InternationalLatest

അ​ക്ര​മി​ക​ള്‍ ക​ന​ത്ത വി​ല ന​ല്‍​കേ​ണ്ടി വ​രു​മെ​ന്ന് ബൈ​ഡ​ന്‍

“Manju”

അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിനു പുറത്തുണ്ടായ ഇരട്ടസ്ഫോടനത്തില്‍ കടുത്ത പ്രതികരണമവുമായി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ആക്രമണത്തിന് ഉത്തരവാദികളായവരോട് പകരം വീട്ടുമെന്നും അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

“ഞ​ങ്ങ​ള്‍ ക്ഷ​മി​ക്കി​ല്ല. ഞ​ങ്ങ​ള്‍ മ​റ​ക്കി​ല്ല. ഞ​ങ്ങ​ള്‍ നി​ങ്ങ​ളെ വേ​ട്ട​യാ​ടു​ക​യും ക​ന​ത്ത വി​ല ന​ല്‍‌​കേ​ണ്ടി വ​രു​ക​യും ചെ​യ്യും- ബൈ​ഡ​ന്‍ പ​റ​ഞ്ഞു.
രാ​​​ജ്യം വി​​​ടാ​​​നാ​​​യി കാ​​​​ബൂ​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​ന്റെ ഗേറ്റിന്​ പു​​​റ​​​ത്ത്​ ത​​​ടി​​​ച്ചു​​​കൂ​​​ടി​​​യ ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നി​​​ട​​​യി​​​ല്‍ ഇ​​​ര​​​ട്ട ചാ​​​വേ​​​ര്‍ സ്​​​​ഫോ​​​ട​​​ന​​​മാണ് ഉണ്ടായത്. 140 ലേ​​​റെ പേ​​​ര്‍​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു.

അമേരിക്കയുടെ 15 ഓളം സേനാംഗങ്ങള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തിന് സാധ്യതയുണ്ടെന്നും ആ​​​​ളു​​​​ക​​​​ള്‍ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ല്‍​​​​നി​​​​ന്ന്​ ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നും ബ്രി​​​​ട്ട​​ന്റെയും യു.​​​​എ​​​​സിന്റെയും മു​​​​ന്ന​​​​റി​​​​യി​​​​പ്പു് വ​​​​ന്ന്​ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍​​​​ക്ക​​​​ക​​​​മാ​​യിരുന്നു ആക്രമണം. സ്​​​​​ഫോ​​​​ട​​​​ന​​​​ത്തി​​​​നു​​​​പി​​​​ന്നി​​​​ല്‍ ഐ.​​​​എ​​​​സ്​ ആ​​​​ണെ​​​​ന്ന്​ താ​​​​ലി​​​​ബാ​​​​ന്‍ വൃ​​​​ത്ത​​​​ങ്ങ​​​​ള്‍ അറിയിച്ചു.

Related Articles

Back to top button