InternationalLatest

ഒസാക്കയ്ക്ക് പിന്തുണയുമായി ടെന്നീസ് താരം സെറീന വില്ല്യംസ്

“Manju”

പാരിസ്: ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറിയ ടെന്നീസ് താരം നവോമി ഒസാക്കയ്ക്ക് പിന്തുണയുമായി ഇതിഹാസ താരം സെറീന വില്ല്യംസ് രംഗത്ത് . ഒസാക്കയെ തനിക്ക് മനസ്സിലാക്കാന്‍ കഴിയുമെന്നും അവളെ കെട്ടിപ്പിടിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സെറീന പറഞ്ഞു.

ഒസാക്കയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് എനിക്ക് മനസ്സിലാകും. ഞാനും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. എല്ലാ മനുഷ്യരും ഒരുപോലെയല്ല. വ്യത്യസ്തരാണ് നമ്മള്‍ ഓരോരുത്തരും. എല്ലാവരും പ്രശ്നങ്ങളെ നേരിടുന്നതും വ്യത്യസ്തമായണെന്നും അവര്‍ പറയുന്നു.

Related Articles

Back to top button