IndiaLatest

മതില്‍ തകര്‍ന്നുവീണ് 10 മരണം

“Manju”

ഇറ്റാവ: ഉത്തര്‍ പ്രശേദില്‍ രണ്ടിടത്തായി മതില്‍ തകര്‍ന്നുവീണ് 10 മരണം. കഴിഞ്ഞ മൂന്നു ദിവസമായി നിലക്കാത്ത മഴയെ തുടര്‍ന്നാണ് മതിലുകള്‍ തകര്‍ന്നത്.രണ്ട് സംഭവവും ഇറ്റാവയിലാണ് നടന്നത്. ഇതു കൂടാതെ, ഫിറോസാ ബാദ്, ബല്‍റാംപൂര്‍ എന്നിവിടങ്ങളിലും വിവിധ അപകടങ്ങളിലായി മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതി ശക്തമായ മഴ സാധാരണ ജീവിതത്തെ രൂക്ഷമായാണ് ബാധിച്ചത്.അടുത്ത ദിവസങ്ങളിലും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം.മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളില്‍ ആകാശ സര്‍വേ നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

Related Articles

Back to top button