IndiaLatest

കാറുകളുടെ വില വര്‍ദ്ധിപ്പിക്കും; ഔഡി ഇന്ത്യ

“Manju”

സെപ്റ്റംബര്‍ മുതല്‍ രാജ്യത്തെ എല്ലാ മോഡലുകളുടെയും വില വര്‍ദ്ധിപ്പിക്കുമെന്ന് ഔഡി ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.ഈ മോഡലുകളുടെ എക്സ്-ഷോറൂം വിലയില്‍ 2.4 ശതമാനം വരെ വര്‍ദ്ധനവുണ്ടാകും. ജര്‍മ്മന്‍ നിര്‍മ്മാതാവ് ഏപ്രില്‍ ആദ്യം മുതല്‍ 3 ശതമാനം വരെ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ദ്ധനയാണ് വില വര്‍ദ്ധിപ്പിക്കാനുളള കാരണമെന്ന് കമ്പനി വ്യക്തമാക്കി.

Related Articles

Back to top button