കൊല്ലത്ത് ഇന്നലെ കായലിൽ ചാടി ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും ജീവനൊടുക്കി. കുണ്ടറ വെള്ളിമൺ സ്വദേശി സിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ബസിലെ കണ്ടക്ടറായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സിജുവിന്റെ ഭാര്യ രാഖിയും മകനും കായലിൽ ചാടിയത്.
Related Articles
ചെറുനിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
April 2, 2021 11:11 AM
Check Also
Close
-
ക്രിക്കറ്റ് താരം സ്റ്റുവര്‍ട്ട് ബിന്നി വിരമിച്ചുAugust 30, 2021 3:06 PM