LatestThiruvananthapuram

വാക്സിന്‍ വിതരണം വേഗത്തിലാക്കും; ആരോഗ്യ മന്ത്രി

“Manju”

തിരുവനന്തപുരം : വാക്സിന്‍ വിതരണം വേഗത്തിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 18 വയസ്സ് കഴിഞ്ഞവര്‍ക്ക് അടുത്ത മാസം        10 നകം ആദ്യ ഡോസ് വാക്സിന്‍ വിതരണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഓണത്തിന് ശേഷം പ്രതീക്ഷിച്ച രോഗവ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ അലംഭാവം ആകരുതെന്നും , കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും മന്ത്രി  പറഞ്ഞു.

Related Articles

Back to top button