LatestThiruvananthapuram

ശാന്തിഗിരി ആയുര്‍വേദ & സിദ്ധ വൈദ്യശാല ആറ്റിങ്ങല്‍ ഏജന്‍സി അടൂര്‍പ്രകാശ് എം. പി. സന്ദര്‍ശിച്ചു

“Manju”

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ ശാന്തിഗിരി ആയുര്‍വേദ & സിദ്ധ ഏജന്‍സി അടൂര്‍ പ്രകാശ് എം.പി. സന്ദര്‍ശിച്ചു. ആറ്റിങ്ങല്‍ ബ്രാഞ്ച് ഉദ്ഘാടനവേളയില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനമായതിനാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല ഇപ്പോള്‍ മണ്ഡലത്തിലെത്തിയപ്പോള്‍ സന്ദര്‍ശനം നടത്തിയതാണ്. ശാന്തിഗിരി ആശ്രമം ആറ്റിങ്ങല്‍ ഏരിയ മാനേജര്‍ വി.ശശിധരന്‍, ഏജന്‍സി അജയന്‍, ഡോ.ശിവപ്രിയ, സതീശന്‍ പി., രജീഷ് പി.ജി., രശ്മി മറ്റ് ആത്മബന്ധുക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു

Related Articles

Back to top button