InternationalLatest

സൗദി അതിര്‍ത്തികള്‍ തുറന്നു; വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

“Manju”

സിന്ധുമോൾ. ആർ

റിയാദ്:സൗദിയുടെ അതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. സൗദി എയര്‍ലൈന്‍സ് അടക്കമുള്ള വിമാന കമ്പനികളാണ് ചൊവ്വാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ഇന്ത്യയില്‍ നിന്നും നേരിട്ട് സര്‍വീസ് ആരംഭിക്കുന്നതിന് എംബസി നടത്തി വന്ന ചര്‍ച്ചകള്‍ പൂര്‍ത്തിയായി. അനൂകൂല തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസികളുടെ പ്രതീക്ഷ.

തിങ്കളാഴ്ച രണ്ടാഴ്ചത്തെ യാത്രാ വിലക്കിന് ശേഷം രാജ്യാതിര്‍ത്തികള്‍ വീണ്ടും തുറന്നതോടെ കര, വ്യോമ മാര്‍ഗം വിദേശികള്‍ വീണ്ടും സൗദിയിലേക്ക് എത്തി തുടങ്ങിയത്. ചൊവ്വാഴ്ച മുതലാണ് സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ സര്‍വീസുകള്‍ ആരംഭിച്ചത്.

Related Articles

Back to top button