രാജസ്ഥാനിലെ ടോങ്ക് ജില്ലയില്‍ കനത്ത മഴയില്‍ വൻ നാശനഷ്ടം. 12 പേര് മരണപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ശക്തമായ കാറ്റും മഴയും പട്ടണത്തില്‍ മഹാദുരിതം കൊണ്ടുവന്നത്. മഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലും കനത്ത മഴ ശക്തി പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം അര്‍ഹരായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ടോങ്ക് ജില്ല കളക്ടര്‍ ചിന്മയി ഗോപി അറിയിച്ചു.
Related Articles
സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശാന്തിഗിരി പവലിയൻ സന്ദർശിച്ചു.
December 4, 2023 8:28 PM
Check Also
Close
-
ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്November 10, 2021 5:34 PM