KeralaLatest

സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ശാന്തിഗിരി പവലിയൻ സന്ദർശിച്ചു.

“Manju”


തിരുവനന്തപുരം : കഴക്കൂട്ടം ഗ്രീൻ ഫീൽഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിലെ ശാന്തിഗിരിയുടെ പവല്യനിൽ സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ബേബി മാത്യുവും, കമ്പനി പ്രതിനിധികളും സന്ദർശിച്ചു..

ശാന്തിഗിരി ഹെൽത്ത് കെയർ പ്രൊഡക്ടുകൾ സോമതീരം ആയുർവേദ ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള സാധ്യതകൾ ശാന്തിഗിരി മെഡിക്കൽ എജ്യൂക്കേഷൻ അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. വിജയൻ, ശാന്തിഗിരി പാലക്കാട് ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ മോഹൻദാസ് കെ.പി., ഹെൽത്ത് കെയർ പ്രൊക്ട്സ് (മാർക്കറ്റിംഗ്) അസിസ്റ്റന്റ് ജനറൽ മാനേജർ ഇ.കെ. ഷാജി എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.

Related Articles

Back to top button