IndiaLatest

കരാറടിസ്ഥാനത്തില്‍ വാഹനം ഉപയോഗിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു

“Manju”

 

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തൃശൂര്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് 2021 – 22 സാമ്പത്തികവര്‍ഷം കരാറടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുത്തു ഉപയോഗിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ഓഫീസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ടാക്‌സി പെര്‍മിറ്റുള്ള 7 വര്‍ഷത്തില്‍ കുറവ് പഴക്കമുള്ള വാഹനം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 22 ഉച്ചയ്ക്ക് ഒരു മണി വരെ അയ്യന്തോളിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ദര്‍ഘാസ് വില്‍പന നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2363999

Related Articles

Back to top button