KeralaLatest

തൃശൂരില്‍ ചുഴലിക്കാറ്റ് ;വന്‍ നാശനഷ്ടം

“Manju”

തൃശൂര്‍ : തൃശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശി. വന്‍ നാശനഷ്ടം ഉണ്ടായി .അതെസമയം നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് . പുലര്‍ച്ചെ 5.30 ഓടെയാണ് ചുഴലിക്കാറ്റുണ്ടായത്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ മലപ്പുറം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Related Articles

Back to top button