KeralaLatestThiruvananthapuram

തിങ്കളാഴ്ച്ച ​​​ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സ​​​മ​​​ര​​​സ​​​മി​​​തിയുടെ ഹ​ര്‍​ത്താ​ല്‍

“Manju”

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ​സംസ്ഥാനത്ത് തിങ്കളാഴ്ച്ച ​​​ ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സ​​​മ​​​ര​​​സ​​​മി​​​തിയുടെ ഹ​ര്‍​ത്താ​ല്‍. രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ആ​​​ശു​​​പ​​​ത്രി, പാ​​​ല്‍, പ​​​ത്രം, മെ​​​ഡി​​​ക്ക​​​ല്‍ സ്റ്റോ​​​റു​​​ക​​​ള്‍, വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര എ​​​ന്നി​​​വ​​​യെ ഒ​​​ഴി​​​വാ​​​ക്കിയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

ഈ ഹ​​​ര്‍​​​ത്താ​​​ലി​​​നെ ബി​​​എം​​​എ​​​സ് ഒ​​​ഴി​​​കെ മ​​​റ്റെ​​​ല്ലാ സ​​​ര്‍​​​വീ​​​സ് സം​​​ഘ​​​ട​​​ന​​​ക​​​ളും ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളും പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നു​​ണ്ട്. ഇതേതുടര്‍ന്ന് എം​​ജി, കേരള, കാലിക്കട്ട്, കണ്ണൂര്‍ യൂ​​ണി​​വേ​​ഴ്സി​​റ്റികളില്‍ നാ​​ളെ ന​​ട​​ത്തു​​വാ​​ന്‍ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു.

Related Articles

Back to top button