ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇടിമിന്നലേറ്റ് ഏഴ് സ്ത്രീകള്‍ അടക്കം ഒന്‍പത് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ദേവാസ് ജില്ലയിലെ ഖല്‍, ബാംനി ഗ്രാമങ്ങളിലാണ് സംഭവം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹന് ദുഃഖം രേഖപ്പെടുത്തി.
Related Articles
Check Also
Close