കാസര്‍കോട്: ചെങ്കളയില്‍ അഞ്ച് വയസുകാരി പനി ബാധിച്ച് മരിച്ച നിലയില്‍. സ്രവം വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട്, പുണെ ലാബുകളിലേക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വരുന്നത് വരെ ചെങ്കള പഞ്ചായത്ത് പരിധിയില്‍ ആള്‍ക്കൂട്ടം കൂടിയുള്ള പരിപാടികള്‍ ഒഴിവാക്കി. കൊവിഡ് വാക്സിനേഷനും നിര്‍ത്തി വച്ചിട്ടുണ്ട്. കുട്ടിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.
Related Articles
……
September 17, 2022 9:57 AM
പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ വഴി വാട്ടർ കണക്ഷൻ നൽകുന്ന പദ്ധതിയ്ക്ക് തുടക്കമായി
October 21, 2020 11:09 AM
Check Also
Close
-
വടക്കേ വയനാട് അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്; 30 വര്‍ഷത്തിനിടെ കബനിയിലെ ജലനിരപ്പ് താഴ്ന്നുMarch 25, 2024 1:50 PM