പോത്തൻകോട് : ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാനതപസ്വിയുടെ അദ്ധ്യക്ഷതയില്‍ ശാന്തിഗിരി ആശ്രമം കരുനാഗപ്പള്ളി ഏരിയയിലെ കമ്മിറ്റി ചുമതലക്കാരുടേയും കോർഡിനേറ്റർമാരുടേയും മീറ്റിംഗ് നടന്നു. ഹരിപ്പാട് ഏരിയ ഹെഡ് സ്വാമി മധുര നാദൻ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഗവേണിംഗ് കമ്മിറ്റി കൺവീനർ ഷാജി ബി മീറ്റിംഗിൽ പങ്കെടുത്തു
Related Articles
Check Also
Close
-
ബോള്‍ രൂപത്തില്‍ ബോംബ്; കളിക്കുന്നതിനിടെ കുട്ടിയ്ക്ക് പരിക്ക്November 22, 2021 5:52 PM