IndiaLatest

അനുമോദിച്ചു

“Manju”

പോത്തൻകോട്: കേരള സർവ്വകലാശാലയുടെ എം.എ ജേർണലിസം & മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പോത്തൻകോട് മഹിമയിൽ സോമശേഖരൻനായരുടെ മകൾ ഉമാ എസ് ശേഖറിനെ എം.ബാലമുരളി അനുമോദിച്ചപ്പോൾ.  പിതാവ് ശേഖർ സമീപം.

Related Articles

Back to top button