KeralaLatest

ആടിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

“Manju”

കിളിമാനൂര്‍: കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം കൊല്ലം ജില്ല അതിര്‍ത്തിയായ നിലമേല്‍ ബംഗ്ലാംകുന്നിലാണ് സംഭവം. തറവാംകോണത്ത് വീട്ടില്‍ കബീറിന്‍്റെ ആടാണ് 100 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്. 15 അടിയോളം വെള്ളവും കിണറ്റിലുണ്ട്. കടയ്ക്കല്‍ ഫയര്‍ ആന്‍റ് റസ്ക്യൂ സ്റ്റേഷനില്‍ നിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ആടിനെ പുറത്തെടുത്തത്.

Related Articles

Back to top button