KeralaLatest

സ്കൂളുകള്‍ ശനിയാഴ്ചയും പ്രവൃത്തിക്കും.

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിൽ ഇനി ശനിയാഴ്ചയും പ്രവൃത്തി ദിവസം ക്ലാസുകൾ ഉച്ചവരെ മാത്രം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി.

Related Articles

Back to top button