KeralaLatestThiruvananthapuram

സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിരക്കില്‍

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ വ്യാപാരം തുടരുന്നു. ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 35,120 രൂപയാണ് വില. ഗ്രാമിന് 4390 രൂപയുമാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇതേ വിലയിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ചയാണ് സ്വര്‍ണം പവന് 80 രൂപ വര്‍ദ്ധിച്ച്‌ 35120 രൂപയിലും ഗ്രാമിന് പത്ത് രൂപയും വര്‍ധിച്ച്‌ 4390 രൂപയിലുമെത്തിയത്.

Related Articles

Back to top button