KeralaLatest

ദിവംഗതനായി

“Manju”

കോഴിക്കോട് : ഈങ്ങാപ്പുഴ ഇലഞ്ഞിക്കൽ വീട്ടിൽ ഇ ജെ മാത്യു (73 വയസ്സ്) 23 ഒക്ടോബർ 2022 വൈകിട്ട് ഹൃദയാഘാതം മൂലം നിര്യാതനായി. ശാന്തിഗിരി ഹെൽത്ത് കെയർ റിസർച്ച് ഓർഗനൈസേഷൻ കീഴിൽ ഗുഹാട്ടി , കോയമ്പത്തൂർ ,ചെന്നൈ , തലശ്ശേരി കോഴിക്കോട് തുടങ്ങി ശാന്തിഗിരിയുടെ വിവിധ ഹോസ്പിറ്റലുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ഗ്രേസി മാത്യു. മക്കൾ അഭിലാഷ് മാത്യു, നീതു മാത്യു . മരുമകൾ ടെറീനസ് മരുമകൻ ലിജോ . സംസ്കാര ചടങ്ങുകൾ 24 ഒക്ടോബർ 2022 വൈകിട്ട് 6 മണിക്ക് കാക്കവയൽ സെൻറ് അൽഫോൻസാ കാത്തലിക് ചർച്ചിൽ വെച്ച് നടക്കും

Related Articles

Back to top button