LatestThiruvananthapuram

തമ്പാനൂര്‍ കെ​.എ​സ്.ആ​ര്‍​.ടി.​സി ടെ​ര്‍​മി​ന​ലി​ല്‍ തീ​പി​ടി​ത്തം

“Manju”

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​ര്‍ കെ​.എ​സ്.ആ​ര്‍​.ടി.​സി ബ​സ് ടെ​ര്‍​മി​ന​ലി​ല്‍ തീ​പി​ടി​ത്തം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബ​സ് ടെ​ര്‍​മി​ന​ലി​ന്റെ അ​ഞ്ചാം നി​ല​യി​ല്‍ ആര്‍.ടി.ഒ ഓഫീസിലായിരുന്നു തീപിടിത്തമുണ്ടായത്. കൂട്ടിയിട്ടിരുന്ന ചവറുകള്‍ കത്തിച്ചതോടെ തീപടരുകയായിരുന്നു.
ഉടന്‍ തന്നെ അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി​യ​തി​നാ​ല്‍ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ച്ചി​ല്ല. പരിക്കുകളോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related Articles

Back to top button