ErnakulamLatest

നെടുമ്പാശേരി വീണ്ടും സ്വര്‍ണവേട്ട

“Manju”

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. അഞ്ചു യാത്രക്കാരില്‍നിന്നായി അഞ്ചര കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസും ഡിആര്‍ഐയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.

ചെന്നൈയില്‍നിന്നു കയറി സ്വര്‍ണം കടത്തിയ നാലു പേരും ദുബായില്‍നിന്നു സ്വര്‍ണവുമായെത്തിയ യുവതിയുമാണ് പിടിയിലായത്. കാസര്‍ഗോഡ് സ്വദേശിയായ യുവതി കടത്താന്‍ ശ്രമിച്ചത് 3,250 ഗ്രാം സ്വര്‍ണമാണ്.

Related Articles

Back to top button