Uncategorized

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

“Manju”

ഹൈദരാബാദ്: 200 ഓളം പേര്‍ക്ക് ആയുധ പരിശീലനം നല്‍കിയെന്നതിന്റെ പേരില്‍ മൂന്ന് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ നിസാമാബാദ് പോലീസ് അറസ്റ്റ് ചെയ്തു.ഷെയ്ഖ് അബ്ദുള്ള, മുഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അബ്ദുള്‍ മൊബീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ഗൂഢാലോചന, രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് നിസാമാബാദ് പോലീസ് കമ്മിഷണര്‍ കെ.ആര്‍ നാഗരാജു പറഞ്ഞു.

Related Articles

Back to top button