KeralaLatest

കോവിഡ് നിയന്ത്രണം; സംസ്ഥാനത്ത് 12 ട്രെയിനുകള്‍ റദ്ദാക്കി

“Manju”

തിരുവനന്തപുരം :സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ട്രെയിനുകള്‍ റദ്ദാക്കി. ഇന്നും നാളെയും സര്‍വീസ് നടത്തേണ്ട 12 ട്രെയിനുകളാണ് റദ്ദാക്കിയത്.
പാലക്കാട് ഡിവിഷനില്‍ റദ്ദാക്കിയ ട്രെയിനുകള്‍: ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06023), കണ്ണൂര്‍-ഷൊര്‍ണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06024), കണ്ണൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06477), മംഗളൂരു-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06478), കോഴിക്കോട്-കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06481), കണ്ണൂര്‍-ചര്‍വത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06469), ചര്‍വത്തൂര്‍-മംഗളൂരു അണ്‍റിസര്‍വ്ഡ് എക്‌സ്‌പ്രെസ്സ്(ന: 06491), മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രെസ്(ന: 16610).

Related Articles

Back to top button