വട്ടിയൂര്‍ക്കാവ് : വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് പിടിയില്‍ .വട്ടിയൂര്‍ക്കാവ് കുലശേഖരം ദേവനന്ദനം വീട്ടില്‍ രതീഷിനെ (30)യാണ് എക്സൈസ് സംഘം അറസ്റ്റുചെയ്തത് . ഓപ്പറേഷന് ലോക്ഡൗണിന്റെ ഭാഗമായി എക്സൈസ് സംഘവും വട്ടിയൂര്‍ക്കാവ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.വീടിനുപുറകില്‍ ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ രണ്ട് കഞ്ചാവുചെടികളാണ് പോലീസ് കണ്ടെത്തിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.ജി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുളള ടീമാണ് യുവാവിനെ പിചികൂടിയത്.
Related Articles
തിരഞ്ഞെടുപ്പ് പരിശീലനം ഇന്ന് മുതല്‍
February 27, 2021 9:59 AM
Check Also
Close
-
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറെ മൂന്നംഗ സംഘം വെട്ടിപരിക്കേൽപ്പിച്ചുSeptember 13, 2020 12:01 PM