InternationalLatest

2021 ഗ്ലോബല്‍ അധ്യാപികാ അവാര്‍ഡ്‌ ആശാ പ്രദീപിന്

“Manju”

അജ് മാന്‍ : അജ്മാന്‍ അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളിലെ മലയാളവിഭാഗം മേധാവി ആശാ പ്രദീപിന് 2021 ഗ്ലോബല്‍ അധ്യാപികാ അവാര്‍ഡ്‌. കഴിഞ്ഞ 25 വര്‍ഷമായി പ്രവാസജീവിതം നയിക്കുന്ന ആശ 20 കൊല്ലമായി അല്‍ അമീര്‍ ഇംഗ്ലീഷ് സ്കൂളില്‍ അധ്യാപികയായി സേവനം തുടരുന്നു.

അതെ സമയം കുട്ടികളുടെ പ്രിയങ്കരിയായ അദ്ധ്യാപിക ആശാ പ്രദീപ്‌ തന്റെ വിദ്യാലയത്തിലെ ചെറിയ കുട്ടികള്‍ക്കായി കണിമലര്‍ എന്ന പേരില്‍ ഒരു പുസ്തകവും രചിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ഭര്‍ത്താവ് പ്രദീപിനും (ഷാര്‍ജ എയര്‍പോര്‍ട്ട്‌ മുന്‍ ഉദ്യോഗസ്ഥന്‍) ഏകമകള്‍ കൃഷ്ണയ്ക്കും ഒപ്പം ഷാര്‍ജയില്‍ ആണ് താമസം .

Related Articles

Back to top button