IndiaLatest

രാജസ്ഥാന്‍ യുണൈറ്റഡ് സീസണായുള്ള കിറ്റുകള്‍ അവതരിപ്പിച്ചു

“Manju”

പുതിയ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി തങ്ങളുടെ പുതിയ കിറ്റുകള്‍ രാജസ്ഥാന്‍ യുണൈറ്റഡ് അവതരിപ്പിച്ചിരിക്കുകയാണ്‌.ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് രാജസ്ഥാന്‍ യുണൈറ്റഡ് എവേ കിറ്റും ഹോം കിറ്റും പുറത്ത് ഇറക്കിയത്. രാജസ്ഥാന്റെ നിറമായ പിങ്കിലും ഒപ്പം വെള്ള നിറത്തിലുമാണ് കിറ്റുകള്‍. A10 സ്പോര്‍ട്സ് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. ഡ്യൂറണ്ട് കപ്പിലാകും രാജസ്ഥാന്‍ യുണൈറ്റഡ് ഈ ജേഴ്സികള്‍ അണിയുക. കഴിഞ്ഞ സീസണില്‍ ആയിരുന്നു രാജസ്ഥാന്‍ യുണൈറ്റഡ് ദേശീയ ലീഗില്‍ അരങ്ങേറ്റം നടത്തിയത്.

Related Articles

Back to top button