കോഴിക്കോട്: എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി തസ്ലീം റഹ്മാനി രാജിവെച്ചു. ഇതോടൊപ്പം പാര്‍ട്ടി പ്രാഥമികാംഗത്വവും രാജിവെച്ചതായി അദ്ദേഹം ഫേസ്ബുക്കില്‍ അറിയിച്ചു.ദേശീയ പ്രസിഡന്റ് എം.കെ. പൈസിക്ക് അയച്ച കത്തും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. രാജി നല്‍കിയതായും പാര്‍ട്ടി അത് സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടി എന്നതിനേക്കാള്‍ കോര്‍പറേറ്റ് കമ്പനി എന്ന നിലക്കാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം ദേശീയ പ്രസിഡന്റിന് അയച്ച കത്തില്‍ കുറ്റപ്പെടുത്തുന്നു.
Related Articles
Check Also
Close
-
കൊവിഡ്: തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണമെന്ന് മന്ത്രിJune 28, 2020 5:11 PM