KeralaLatest

പച്ചക്കറി വില വര്‍ധിച്ചു

“Manju”

കൊ​​ച്ചി: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീ വില. വിപണിയില്‍ തക്കാളിയ്ക്ക് തിങ്കളാഴ്ച മൊത്തവില 58 രൂപ മുതല്‍ 60 വരെ ആയി. അത്യാവശ്യ പച്ചക്കറികള്‍ ഉള്‍പ്പെടെ പലതും പൊള്ളുന്ന വില. എ​​റ​​ണാ​​കു​​ളം മാ​​ര്‍​​ക്ക​​റ്റി​​ല്‍ തി​​ങ്ക​​ളാ​​ഴ്​​​ച സ​​വാ​​ള​​യു​​ടെ മൊ​​ത്ത വി​​ല 35 രൂ​​പ ആയി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ വി​​റ്റ​​ത്​ 40 രൂ​​പ​​ക്ക്. ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ മൊ​​ത്ത​​വി​​ല 25 രൂ​​പ​​യി​​ല്‍​​നി​​ന്ന്​​ 30 രൂ​​പ​​യി​​ല്‍ എ​​ത്തി. ചെ​​റു​​കി​​ട മേ​​ഖ​​ല​​യി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​ വി​​ല്‍​​ക്കു​​ന്ന​​ത്​ 40 രൂ​​പ​​ക്ക്. ര​​ണ്ടാ​​ഴ്​​​ച മു​​മ്പ് ഒ​​രു ചാ​​ക്ക്​ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ്​​ 1200 രൂ​​പ​​ക്ക്​ വി​​റ്റി​​രു​​ന്ന​​ത്​ ഇ​​പ്പോ​​ള്‍ 1900 രൂ​​പ​​യി​​ല്‍ എ​​ത്തി. ഉ​​ള്ളി മൊ​​ത്ത വി​​ല 25-30 രൂ​​പ​​യി​​ല്‍ നി​​ന്ന്​ 35-40 രൂ​​പ​​ക്ക്​ മേ​​ല്‍​​ത്ത​​രം ഇ​​ന​​ത്തി​​ന്​ വി​​ല ഉ​​യ​​ര്‍​​ന്നു.

Related Articles

Back to top button