KeralaLatestThiruvananthapuram

എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും; മന്ത്രി വി.ശിവന്‍കുട്ടി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാവര്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു . ഇഷ്ടമുള്ള കോഴ്‌സും സ്‌കൂളും കിട്ടാത്തതിന്‍റെ ബുദ്ധിമുട്ടുണ്ട്.എല്ലാവര്‍ക്കും പ്രവേശനം കിട്ടും. പ്ലസ് വണ്‍ കോഴ്സുകളുടെ മുഴുവന്‍ കണക്കുകളും 22ന് ലഭ്യമാകുമെന്നും . 22-ന് ചേരുന്ന യോഗത്തിന് ശേഷം പുതിയ ബാച്ച്‌ അനുവദിക്കും. 23 നകം പ്ലസ് ടു പുതിയ ബാച്ചുകള്‍ സംബന്ധിച്ച്‌ തീരുമാനമുണ്ടാകുമെന്നും . സീറ്റുകള്‍ പരമാവധി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button