KeralaLatest

ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങി വാ​ഹ​ന വ​കു​പ്പ്

“Manju”

ക​ല്‍​പ​റ്റ: കാ​ത​ട​പ്പി​ക്കു​ന്ന സം​ഗീ​ത​വും ചെ​വി തു​ള​ഞ്ഞു​ക​യ​റു​ന്ന എ​യ​ര്‍ ഹോണുമൊ​ക്കെ​യാ​യി ബ​സി​ലെ യാ​ത്ര ബു​ദ്ധി​മു​ട്ടാ​യി തോ​ന്നു​ന്നു​ണ്ടോ? നി​ങ്ങ​ള്‍​ക്ക്​ ക​യ​റേ​ണ്ട ബ​സ്​ സ​മ​യ​ക്ര​മം പാ​ലി​ക്കാ​തെ​യും റൂ​ട്ട്​ തെ​റ്റി​ച്ചും ഒാ​ടു​ന്നു​ണ്ടോ? കൃ​ത്യ​മാ​യി ടി​ക്ക​റ്റ് ല​ഭി​ക്കാ​റി​ല്ലേ?…​മോ​​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്​ പ​രാ​തി ന​ല്‍​കാം. വാ​ഹ​ന​ങ്ങ​ളി​ലെ ശ​ബ്​​ദ മ​ലി​നീ​ക​ര​ണം ഉ​ള്‍​പ്പെ​ടെ, നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ്​ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍.

Related Articles

Back to top button