സംസ്ഥാന റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റിൽ ആരംഭിക്കുന്ന എം ബി എ ഡിസാസ്റ്റർ മാനേജ്മെൻറ് കോഴ്സിലേക്ക് ഒഴിവുള്ള എസ് സി (4), എസ് ടി (1), ഈഴവ (1), എന്നീ സീറ്റുകളിലേക്ക് സംവരണ മാനദണ്ഡങ്ങൾക്ക് വിധേയമായും, കൂടാതെ ഒഴിവ് വരുന്ന മറ്റ് സീറ്റുകളിലേക്കും സെപ്റ്റംബർ 5 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർഥികൾ രേഖകൾ സഹിതം രാവിലെ 10 ന് തിരുവനന്തപുരം പി ടി പി നഗറിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in സന്ദർശിക്കുക.
Related Articles
സാമ്പാര്‍ കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കും – പഠനം
February 13, 2024 4:23 PM
വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം കിട്ടണം – ഗവര്‍ണര്‍
September 11, 2021 2:40 PM
Check Also
Close
-
വാട്സാപ്പിനെതിരെ ഹര്‍ജി; ഡല്‍ഹി ഹൈക്കോടതി ബെഞ്ച് പിന്മാറിJanuary 16, 2021 4:28 PM