KeralaKozhikodeLatest

കോഴിക്കോട് ജില്ലയിൽ ഇതുവരെ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും യതീക്ഷ് ചന്ദ്ര ഐപിഎസ് പറഞ്ഞു.

“Manju”

അനൂപ് എം സി

ഉദ്യോഗസ്ഥർ താമസ സ്ഥലത്തെ പൊതു ശൗചാലയം ഉൾപ്പടെ ഉപയോഗിച്ചതിനാലാണ് ഡി എസ് സി, സിഐ എസ് എഫ് എന്നീ വകുപ്പുകളിൽ കൊവിഡ് കേസുകൾ വർധിക്കാനിടയായതെന്നും, ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും എന്നാൽ ജില്ലയിൽ ഇതുവരെ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്നും യതീക്ഷ് ചന്ദ്ര ഐപിഎസ് പറഞ്ഞു.

https://www.facebook.com/SanthigiriNews/posts/1635199586643829

https://www.facebook.com/SanthigiriNews/posts/1635201093310345

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങിയിട്ടുണ്ട്. ബസുകളിൽ സാമൂഹിക അകലം പാലിക്കാതെ യാത്രക്കാരെ കയറ്റുന്നതായും പരാതി ലഭിക്കുന്നുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നതിനായി ജില്ലയിൽ സ്പെഷൽ ഡ്രൈവ് ഉൾപ്പടെ നടത്തും. കൊവിഡ് വിരുദ്ധ സമരത്തിന് ജനങ്ങൾ പോലീസിനോട് സഹകരിക്കണമെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കി.

 

Related Articles

Back to top button