Ernakulam

ഇന്ദിരാഗാന്ധിരക്തസാക്ഷിത്വ ദിനാചരണം : കോൺഗ്രസ്‌ എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹൈകോർട്ട് ജംഗ്ഷനിൽ

“Manju”

മുൻ പ്രധാനമന്തി ഇന്ദിരാഗാന്ധിയുടെ 36–) o ചരമ വാർഷികദിനം കോൺഗ്രസ്‌ എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹൈകോർട്ട് ജംഗ്ഷനിൽആചരിക്കുകയുണ്ടായി. മണ്ഡലം പ്രസിഡന്റ്‌ ശ്രീ. പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് മുൻ മേയറും, കെപിസിസി സെക്രട്ടറിയുമായ ശ്രീ. ടോണി ചമ്മിണി ഉത്ഘാടനം ചെയ്തു. കൗൺസിലർമാരായ ശ്രീ. കെ. വി. പികൃഷ്ണകുമാർ, ഗ്രേസി ബാബു ജേക്കബ്, കോൺഗ്രസ്‌ ബ്ലോക്ക്‌,മണ്ഡലം,ഭാരവാഹികളായ പി. ജെ. ബെന്നി, ടൈസൺ മാത്യു, മനു ജേക്കബ്,ആന്റണി പുളിക്കൻ, വിനോദ് വേണുഗോപാൽറാവൂ,എബി,റോസിസ്റ്റാൻലി,നിർമലാദേവി.കെ.ബീ. ഫ്രാൻസിസ് കളത്തിൽ,കെ.വി ഉണ്ണികൃഷ്ണൻ ജോൺസൺ പി. പി, ഫയാസ് സേട്ട്,മാക്സി സ്റ്റാൻലി,സുരേന്ദ്രകമ്മത്ത്,വില്യംസ്. കെ.ടീ. ബെന്നികുന്ന്പിള്ളി , സിജു,പീ. എസ്, ഹൃതിക് ഗിരീശൻ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button