InternationalLatest

ഹര്‍ഷല്‍ പട്ടേല്‍ മാന്‍ഓഫ്ദി മാച്ച്‌

“Manju”

ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ കളിയിലെ താരമായത് ഇന്ത്യയുടെ അരങ്ങേറ്റ താരം ഹര്‍ഷല്‍ ‍ പട്ടേല്‍ .
കിവീസിന്റെ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍‍ ‍ പിഴുതെടുത്താണ് ഹര്‍ഷല്‍ ആദ്യ മത്സരത്തില്‍ തന്നെ കളിയിലെ താരമെന്ന പുരസ്‌കാരം നേടുന്നത്.

Related Articles

Back to top button