ചാലക്കുടി: താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചിക്കുന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് പ്രചാരണത്തിനെത്തിയതായിരുന്നു അച്ചു ഉമ്മന്‍. സര്‍വേ ഫലങ്ങള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കൂടുതല്‍ ഊര്‍ജ്വസലമായി പ്രവര്‍ത്തിക്കാന്‍ സഹായിച്ചുവെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. “ചാലക്കുടി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി സനീഷ് ജോസഫ് തന്റെ വളരെ അടുത്ത സുഹൃത്താണ്. അതിനാലാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. ചാലക്കുടിയില്‍ സനീഷ് തീര്‍ച്ചയായും വിജയിക്കുമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
Related Articles
അന്താരാഷ്ട്ര സര്‍വീസിനുള്ള പ്രത്യേക അവകാശം ടാറ്റ ഗ്രൂപ്പിന് കീഴിലെ എയര്‍ ഇന്ത്യക്ക് നഷ്ടമായി
April 26, 2022 6:16 PM
Check Also
Close