IndiaLatest

കാ​ഷ്മീ​രി​ല്‍ മൂ​ന്ന് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍

“Manju”

ശ്രീ​ന​ഗ​ര്‍: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സു​ര​ക്ഷാ​സേ​ന മൂ​ന്ന് ല​ഷ്‌​ക്ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​രെ പി​ടി​കൂ​ടി. പ​ല്‍​ഹ​ലാ​നി​ല്‍ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ​യാ​ണ് സുരക്ഷാ സേന പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു ആ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ടു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. ​ന്ദി​പ്പോ​ര സ്വ​ദേ​ശി​ക​ളാ​യ ആ​സി​ഫ് അ​ഹ​മ്മ​ദ് റെ​ഷി, മെ​ഹ​ര്‍​ജു​ദ്ദീ​ന്‍, ഫൈ​സ​ല്‍ ഹ​ബീ​ബ് ലോ​ണ്‍ എ​ന്നി​വ​രെ​ വ്യാ​ഴാ​ഴ്ച രാ​ത്രി വു​സാ​ന്‍ പ​ഠാ​നി​ലെ ന​ക്ക​യി​ല്‍ പെ​ട്രോ​ളിം​ഗ് മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Related Articles

Back to top button