IndiaLatest

‘കൊറോണയെ മഹാദുരന്തമായി മാത്രമായി കാണരുത്’; ഉപരാഷ്ട്രപതി വെങ്കയ്യ നായി‍ഡു

“Manju”

ശ്രീജ.എസ്

 

ഡല്‍ഹി: കൊവിഡ് വ്യാപനത്തെ ദുരന്തമായി മാത്രമല്ല, നമ്മുടെ ജീവിതത്തെ പുനര്‍നിര്‍മ്മിക്കുന്ന ഘടകമായി കൂടി പരി​ഗണിക്കണമെന്ന അഭിപ്രായവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇനിയൊരു പ്രതിസന്ധിയെ ക്കൂടി നേരിടാന്‍ സമൂഹത്തെ സജ്ജീകരിക്കുന്ന തിരുത്തല്‍ ശക്തിയായി കൊവിഡിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കഴിഞ്ഞ ഏതാനും മാസങ്ങളായി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന അനിശ്ചിതത്വങ്ങളില്‍ നിന്ന് ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊറോണ കാലത്തെ വിചിന്തനം എന്ന പേരില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

Related Articles

Back to top button