KeralaKozhikodeLatest

മഹിമ പ്രദേശ വാസികളുടെ അറിവിലേയ്ക്ക്

“Manju”

ഷൈജു ഇ.ടി.

പേരാമ്പ്ര : കടിയങ്ങാട് മഹിമ സുഹൃത്തുക്കളെ … നമ്മുടെ രാജ്യത്ത് കോ വിഡ് രോഗബാധ അതിന്റെ ഉയർന്ന രിതിയിലേക്ക് എത്തിയിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സമൂഹ വ്യാപനത്തിലേക്ക് എത്തിയിരിക്കുകയാണ്. നമ്മുടെ മഹിമ പ്രദേശത്ത് ഇതുവരെ ഭാഗ്യവശാൽ രോഗബാധ എത്തിയിട്ടില്ല. നമ്മൾ ജാഗ്രത കുറവ് കാണിക്കരുത്.

മഹിമയിലും പ്രദേശത്തും അനാവശ്യമായി പുറത്തിറങ്ങുന്നതും സാമൂഹിക അകലം പാലിക്കാതെ നിൽക്കുന്നതും ഒഴിവാക്കുക.ഇത്തരം പ്രവണതകൾ മഹിമയിൽ കൂടി വരുന്നുണ്ട്.ഒരു പിഴവ് വന്നാൽ വ്യക്തികളും കടുംബവും നാടും ഒറ്റപ്പെട്ടു പോകും.

പുറത്തിറങ്ങുന്ന ഒരോ നിമിഷവും നമ്മുടെ കുടുംബത്തെ ഓർക്കുക. മാസ്ക് ധരിക്കുക – സാമൂഹിക അകലം പാലിക്കുക. മരണത്തിന്റെ വിലയുള്ള ജാഗ്രത: ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Related Articles

Back to top button