തിരുവനന്തപുരം :കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ത്രിവൽസര ഡിപ്ലോമ കോഴ്സുകളിൽ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി പ്രകാരം ഒഴിവുളള സീറ്റുകളിൽ 4 ന് സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ 9 മണി മുതൽ 1 മണിവരെയാണ് രജിസ്ട്രേഷൻ. പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർക്കും ഇനിയും അപേക്ഷ നൽകാത്തവർക്കും നാലിന് അപേക്ഷ സമർപ്പിച്ച് ഒറിജിനൽ സർട്ടിഫിക്കറ്റുമായി കൗൺസിലിംഗിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : www.polyadmission.org/let.
Related Articles
Check Also
Close
-
സ്കൂളിലെ കിണർ വൃത്തിയാക്കി അധ്യാപികമാരെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രിJune 2, 2023 10:23 AM