LatestThiruvananthapuram

പോ​ലീ​സ് ഹെ​ലി​കോ​പ്ട​ര്‍: മൂ​ന്ന് ക​മ്പ​നി​ക​ള്‍ യോ​ഗ്യ​ത നേ​ടി

“Manju”

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സി​നാ​യി ഹെ​ലി​കോ​പ്ട​ര്‍ വാ​ട​ക​യ്ക്കെ​ടു​ക്കാ​നു​ള്ള സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ല്‍ മൂ​ന്ന് ക​മ്പ​നി​ക​ള്‍ യോ​ഗ്യ​ത നേ​ടിയിരിക്കുന്നു.ചി​പ്സ​ണ്‍ ഏ​വിയേ​ഷ​ന്‍, ഒ​എ​സ്‌എ​സ് എ​യ​ര്‍​മാ​നേ​ജ്മെ​ന്റ്, ഹെ​ലി​വേ ചാ​ര്‍​ട്ടേ​ഴ്സ് ക​മ്പ​നി​ക​ളാ​ണ് യോ​ഗ്യ​ത നേ​ടി​യിരിക്കുന്നത്. ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്കാ​യി ഹെലി​കോ​പ്ട​ര്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ക​മ്പനി​ക​ളാ​ണ് ഇത്. സാ​മ്പ​ത്തി​ക ബി​ഡി​ല്‍ കൂ​ടി യോ​ഗ്യ​ത നേ​ടു​ന്ന ക​മ്പനി​ക്കാ​വും യോ​ഗ്യ​ത.അതെസമയം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​ടു​ത്ത​യാ​ഴ്ച പൂ​ര്‍​ത്തി​യാ​കും.

Related Articles

Back to top button