തൃശൂര്‍: ബി.ജെ.പി, ആര്.എസ്.എസ് നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള 3.5 കോടി രൂപ കുഴല്‍പ്പണം കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതികളായ രണ്ടുപേര്‍ പിടിയില്‍. മുഹമ്മദ് അലി, അബ്ദുല്‍ റഷീദ് എന്നിവരാണു കണ്ണൂരില്‍നിന്നു പിടിയിലായത്. ഇവരെ കൊടകര സ്റ്റേഷനില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അഞ്ചു ലക്ഷം രൂപ വീതം പ്രതിഫലം നല്‍കുമെന്ന് ഓഫര്‍ ലഭിച്ചതിനാലാണ് കൊള്ളയടിക്കാന്‍ നിന്നതെന്ന് പ്രതികള്‍ പൊലീസിനോടു പറഞ്ഞു. അബ്ദുല്‍ റഷീദാണ് കുഴല്‍പ്പണക്കടത്ത് കവര്‍ച്ചാ സംഘത്തിനു ചോര്‍ത്തിയത്. കവര്‍ച്ചയ്ക്കു ശേഷം പ്രതികള്‍ 45 ലക്ഷത്തിന്റെ ഇടപാട് നടത്തിയതായും പൊലീസ് പറഞ്ഞു.
Related Articles
സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാൽ നവംബറിൽ രോഗവ്യാപനം കുറഞ്ഞേക്കാമെന്ന് മന്ത്രി കെ.കെ ശൈലജ
October 27, 2020 10:29 AM
Check Also
Close
-
അന്വേഷണഭീതിയില്‍ പിണറായി വിജയന് കെട്ടുകഥ മെനയുന്നു: ആര്.എം.പി.ഐDecember 14, 2020 9:43 AM