KeralaKozhikodeLatest

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിസര പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തുക

“Manju”

കോഴിക്കോട് : കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കടിയങ്ങാട് ചങ്ങരോത്ത് ഗ്രാപഞ്ചായത്തില്‍ ആളുകളില്‍ കോവിഡിന് സമാനമായ ലക്ഷങ്ങളോടു കൂടിയ പനി, തലവേദന, ചുമ, തൊണ്ടവേദന പടരുന്നതായി കാണപെടുന്നു. അതിനാല്‍ കോവിഡ് 19 ജാഗ്രത പാലിക്കേണ്ടതും, ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടതുമാണ്. അറുപതിന് വയസിന് മുകളില്‍പ്രായമായവര്‍, പത്ത് വയസിന് താഴെ പ്രായമുളള കുട്ടികള്‍, ഗര്‍ഭിണികള്‍ ഈ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുമാണെന്ന് ചങ്ങരോത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.

Related Articles

Back to top button