Kerala

തലശ്ശേരിയിലെ ഭക്ഷണവിതരണം

“Manju”

 

തലശ്ശേരി താലൂക്കിൽ കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ ശാന്തിഗിരി ആശ്രമം വള്ള്യായിലെ സന്നദ്ധ പ്രവർത്തകർ ചെണ്ടയാട് യു. പി സ്കൂളിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്കാവശ്യമായ പച്ചക്കറികളും , പലവ്യഞ്ജനങ്ങളും നൽകുന്നു. കുന്നോത്ത് പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കരുവാകണ്ടി ബാലൻ ഏറ്റുവാങ്ങുന്നു

Related Articles

Leave a Reply

Back to top button