IndiaLatest

തരൂരിന്റെ പുതിയ ഇംഗ്ലീഷ് പദപ്രയോഗം

“Manju”

ഡല്‍ഹി ;കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയോഗം. ‘അനോക്രസി’ എന്ന വാക്കാണ് ഞായറാഴ്ച തന്റെ ട്വീറ്റിലൂടെ തരൂര്‍ പങ്കുവെച്ചത്. ജനാധിപത്യത്തിനൊപ്പം ഏകാധിപത്യവും ഇടകലര്‍ന്ന ഗവണ്‍മെന്റ്, എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. ഇന്ത്യയിലെ ജനങ്ങള്‍ പഠിച്ച്‌ തുടങ്ങേണ്ട വാക്കാണ് ഇതെന്നും തരൂര്‍ വ്യക്തമാക്കുന്നു.

“ഇന്ത്യയില്‍ നമ്മള്‍ പഠിച്ച്‌ തുടങ്ങേണ്ടതായ ഒരു വാക്ക്, അനോക്രസി. ജനാധിപത്യപരവും സ്വേച്ഛാധിപത്യപരവുമായ സവിശേഷതകള്‍ ഇടകലര്‍ന്ന സര്‍ക്കാര്‍.

Related Articles

Back to top button