LatestThiruvananthapuram

ശാന്തിഗിരി ആദ്ധ്യാത്മിക മാസിക പ്രസിദ്ധീകരണം പുനരാരംഭിച്ചു

“Manju”

തിരുവനന്തപുരം ; കോവിഡ് പശ്ചാത്തലത്തിൽ 2020 മെയ് മുതൽ പ്രസിദ്ധീകരണം നിർത്തിവെച്ചിരുന്ന ശാന്തിഗിരി ആദ്ധ്യാത്മിക മാസിക 2022 ജനുവരി ലക്കം പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണം പുനരാരംഭിച്ചു. പബ്ലിക്കേഷൻ കൗണ്ടറിലും ബ്രാഞ്ചാ ശ്രമങ്ങളിലും ലഭ്യമാണ്. ഫെബ്രുവരി – മാർച്ച് മാസം മുതൽ വരിക്കാർക്ക് പോസ്റ്റലിൽ മാസിക ലഭ്യമാകും. 2020 വരെ സബ്സ്ക്രിപ്ഷൻ ഉള്ളവർക്കും മാസിക ലഭിക്കും.

Related Articles

Back to top button