KeralaLatest

സെറ്റ് പരീക്ഷയ്ക്ക് ഓൺലൈൻ രജിസ്ട്രേഷൻ മെയ് 5 വരെ

“Manju”

പി.വി.എസ്

അദ്ധ്യാപക യോഗ്യത പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (ജൂലൈ 2021) ന് അപേക്ഷ ക്ഷണിച്ചു. മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ബിരുദാനന്തര ബിരുദ പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് അല്ലെങ്കില്‍ തത്തുല്യ ഗ്രേഡും, ബി.എഡും ആണ് അടിസ്ഥാന യോഗ്യത. Anthropology, Commerce, Gandhian Studies, Geology, Home Science, Journalism, Music, Philosophy, Psychology, Social Work, Sociology, Statistics എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് സെറ്റ് പരീക്ഷ എഴുതുന്നതിന് ബി.എഡ് യോഗ്യത നിർബന്ധമില്ല.PG അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾ : http://lbsedp.lbscentre.in/setjuly2021/

Related Articles

Back to top button