IndiaLatest

വിജയവഴിയില്‍ ഉടനെത്തും; ഖാലിദ് ജാമില്‍

“Manju”

പനാജി: കഴിഞ്ഞ ദിവസം ഐഎസ്‌എല്ലില്‍ ഗോവയ്‌ക്കെതിരേ നടന്ന നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ മല്‍സര ഫലം മികച്ചതാണെന്ന് കോച്ച്‌ ഖാലിദ് ജാമില്‍ വ്യക്തമാക്കി.ഗോവയെ 1-1ന് നോര്‍ത്ത് ഈസ്റ്റ് സമനിലയില്‍ പിടിച്ചിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏക ഇന്ത്യന്‍ കോച്ചാണ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ ഖാലിദ് ജാമില്‍. ആദ്യപകുതിയില്‍ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. രണ്ടാം പകുതിയില്‍ നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ച ഗോവയെ തടഞ്ഞ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധത്തെയും ഗോള്‍കീപ്പറെയും ഖാലിദ് ജാമില്‍ അഭിനന്ദിച്ചു.

Related Articles

Back to top button