KeralaLatestMalappuram

പൊന്നാനി ഹാർബർ തുറക്കാൻ അനുമതി; മൽസ്യം ലേലം ചെയ്യാൻ അനുമതിയില്ല

“Manju”

പി.വി.എസ്

മലപ്പുറം: പൊന്നാനി ഹാർബർ നാളെ മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കുന്നതിന് തീരുമാനമായി. കൂടാതെ പാരമ്പര്യ മൽസ്യ തൊഴിലാളികൾക്ക് മീൻ പിടിക്കുന്നതിനും ജില്ലാ കലക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാ കോവിഡ് അവലോകന സമിതി അനുമതി നൽകിയിട്ടുണ്ട്. ഹാർബറിൽ ലേലം അനുവദനീയമല്ലന്ന് അധികൃതർ അറിയിച്ചു.

Related Articles

Back to top button